ന്യൂഡൽഹി: 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആർമി കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു.
കോൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡിനു കീഴിലുള്ള ആർമി ഓർഡനൻസ് കോറിൽ ജോലി ചെയ്തിരുന്ന കേണലാണ് അറസ്റ്റിലായത്.
കാൺപുർ കേന്ദ്രമായ കന്പനിക്ക് ടെൻഡറുകൾ നല്കിയതിനാണ് കേണൽ കൈക്കൂലി വാങ്ങിയത്.